റാന്നി അയ്യപ്പ മഹാസത്രം സംഘടക സമിതി യോഗം കൂടി


റാന്നി: അയ്യപ്പ മഹാ സത്രം സംഘാടക സമിതിയുടെ യോഗം ബ്ലോക്ക്പടി എസ് എൻ ഡി പി ഹാളിൽ കൂടി. വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻ മാർ, കൺവീനർ മാർ എന്നിവരുടെ യോഗമാണ് കഴിഞ്ഞ ദിവസം കൂടിയത്.  സത്രത്തിന്റെ നടത്തിപ്പിനായി 30 സബ്കമ്മിറ്റികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഓരോ കമ്മിറ്റികളുടെയും നേതൃത്വം വഹിക്കുന്നവർ ചുമതലകൾ ഏറ്റെടുത്തു പ്രവർത്തനങ്ങൾ ആരംഭിച്ചു.


നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് സത്രം നടക്കുന്നത്. റാന്നി കുത്തുകല്ലുങ്കൽ പടിയിൽ തിരുവാഭരണ പാതയിൽ പ്രത്യേകമായൊരുക്കുന്ന സത്രവേദിയിലാണ് 41 ദിവസം നീണ്ടു നിൽക്കുന്ന അയ്യപ്പ സത്രം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ അയ്യപ്പ മഹാ സത്രത്തിന്റെ ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, ജനറൽ സെക്രട്ടറി വി കെ രാജ ഗോപാൽ, ഗോപൻ ചെന്നിത്തല, ബിജു കുമാർ കെ, ബിനു കരുണൻ, സാബു പി തുടങ്ങിയവർ പ്രസംഗിച്ചു. 





1 comment:

  1. Cost per molding improves with scale, despite the sizable initial cost of injection molding machines. This feature-based cost estimation software is suitable for injection molding in small batches . Because of the good impression on {the cost of|the value of} every part, the rapid software technique (high-speed processing of 104 molds) is used to create molds. Material prices are estimated based on the geometry of the high precision machining part, and current materials costs are used.

    ReplyDelete

Powered by Blogger.