We pen it.. you may please follow: പ്രിയ വായനക്കാരെ,

പ്രിയ വായനക്കാരെ,

വാർത്താ വിതരണ രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ നമുക്ക് കഴിയുന്നുണ്ട്.  പരിമിതമായ എണ്ണത്തിലാണെങ്കിലും സഹകരിച്ചു മുന്നോട്ടു പോകാൻ കഴിയുന്നത് പെൻ ഇന്ത്യ ന്യുസിന്റെ മികച്ച വായനക്കാരുടെ വിജയമാണ്. ഒരു പ്രമുഖ പത്രത്തിൽ നിന്ന് വിരമിച്ച ചീഫ് എഡിറ്റർ നയിക്കുന്ന, നിരവധി പേരടങ്ങുന്ന ഒരു ടീം സംവിധാനമാണ് പെൻ ഇന്ത്യ ന്യൂസ്.  ഒരുമിച്ചു നടന്നു നീങ്ങുന്ന വഴിയിൽ കുറ്റങ്ങളും കുറവുകളും കണ്ടെന്നു വരാം.  സദയം അത് ശ്രദ്ധയിൽ പെടുത്താവുന്നതാണ്.  അതേപോലെ നിങ്ങളുടെ കണ്ണിൽ വാർത്തയായി പ്രചരിക്കണം എന്ന് തോന്നുന്ന സാമൂഹിക വിഷയങ്ങൾ തീർച്ചയായും ഞങ്ങളെ അറിയിക്കുക.  വ്യക്തിപരമായി തേജോവധം ചെയ്യപ്പെടാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ.  വിവരങ്ങൾ ഇൻ ബോക്സിൽ, ആധികാരികതയോടെ ഡ്രോപ്പ് ചെയ്യാം. penindiaworld@gmail.com എന്ന മെയിൽ ഐഡിയിലൂടെയും വിവരങ്ങൾ കൈമാറാം.

ഇതുവരെയുള്ള സഹകരണത്തിന് നന്ദി.  കൂടുതൽ പേരെ റെഫർ ചെയ്യാൻ മടിക്കരുത്.  ഇതൊരു താഴ്മയായ അപേക്ഷയാണ്.

www.penindianews.com

Team Pen India News   

No comments:

Powered by Blogger.