സെൽഫ് ട്രോളിലൂടെ ചിരിയും ചിന്തയുമുണർത്തി രമേശ് പിഷാരടി
ട്രോളുകൾ ഉണർത്തുന്ന സാമൂഹിക വിമർശനം'.പുതിയ കാലത്തു അതൊരു പുതിയ വിഷയമല്ല രാഷ്ട്രീയവും മതവും വ്യക്തിഹത്യയും ഒക്കെ ട്രോളുകളാകുമ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സെൽഫ് ട്രോൾ ഫേസ് ബൂക്കിലൂടെ പോസ്റ്റാക്കി മലയാളിയെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യാൻ ശ്രമിക്കുകയാണ് രമേശ് പിഷാരടി .സ്കൂൾ തുറക്കുന്ന ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു
"ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി..... 'നാളെ സ്‌കൂളിന് അടുത്തുള്ള പറമ്പില്‍ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ'
'
രസകരമായ ഈ അടിക്കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത് ക്ലാസിലെ ഉഴപ്പനായ(പഠിത്തത്തില്‍ പിന്നോക്കനായ) വിദ്യാര്‍ഥിയും പഠിപ്പി(പഠനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന)യും തമ്മിലുള്ള സംഭാഷണമെന്ന തലക്കെട്ടോടെയാണ് ചിത്രത്തില്‍ രമേഷും സംഗീത സംവിധായകന്‍ ദീപക് ദേവുമാണ്.
ശരത് കുമാർ
സിനിമ ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments: