എസ് ബി ഐ യുടെ ധാർഷ്ട്യവും അഹങ്കാരവും തുറന്നു കാട്ടി യുവാവിന്റെ പോസ്റ്റ് വൈറൽ ആകുന്നു
എസ് ബി ഐ യുടെ ധാർഷ്ട്യവും അഹങ്കാരവും തുറന്നു കാട്ടി യുവാവിന്റെ പോസ്റ്റ് വൈറൽ ആകുന്നു. എസ് ബി ഐ ബാങ്കിൽ അകൗണ്ട് ഉള്ളവർ ആ ബാങ്കിനെ ശപിക്കാത്തവർ ആയി ആരുമില്ലെന്നാണ് നിരവധി അനുഭവസ്ഥർ ചൂണ്ടി കാട്ടുന്നത്. കേരളത്തിൽ പോലീസിനില്ലാത്ത അധികാരങ്ങളോടെയാണ് ആൾക്കാരുടെ വസതിയിലും, പ്രോപർട്ടിയിലും എസ് ബി ഐ അധികാരികൾ കടന്നു കയറുന്നതെന്ന നിരവധി പരാതികളുണ്ട്. ലോൺ റിക്കവറി എന്ന പേരിലാണ് സാധാരണ ജനങ്ങളെ വലിയ നിലയിൽ ചൂഷണം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ലോൺ എടുക്കുന്നവർക്കും, പണം നിക്ഷേപിക്കുന്നവര്ക്കുമെല്ലാം ഒരേ അനുഭവം. പോസ്റ്റിന്റെ പൂർണ രൂപം വായിക്കുക.
ബാങ്ക് അക്കൗണ്ട് പോർട്ടബിലിറ്റി നടപ്പിലാക്കണ്ടേ? SBI ഉൾപ്പെടെ ബാങ്കുകളുടെ അഹങ്കാരത്തിന് ---
SBI യിൽ ഇനിയും അക്കൗണ്ട് തുടരണോ എന്നത് നമ്മൾ ഓരോരുത്തരും തീരുമാനിക്കുക: BSNL ഗതി SBl ക്കു വരാൻ അധികകാലം വേണ്ടി വരില്ല. അന്ന് ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല.
പറയാൻ കാര്യമുണ്ട്, പത്തനംതിട്ട SBIPBS ബ്രാഞ്ചിൽ ഞങ്ങളുടെ 13 വർഷമായി ഉണ്ടായിരുന്ന 3 അക്കൗണ്ടുകൾ ക്യാൻസൽ ചെയ്യൻ അങ്ങ് തീരുമാനിച്ചു. ജീവനക്കാരുടെ കൈയ്യിലിരുപ്പാ-
..-............
SBT ഉണ്ടായിരുന്നപ്പോൾ രാജഭരണകാലം മുതലുള്ള ബാങ്കെന്ന വിശ്വാസ്യതയും , മര്യാദയും ജനങ്ങളോട് കാട്ടിയിരുന്നു. ധാർഷ്ഠ്യവും, ഉപഭോക്താക്കളോടുള്ള പുച്ഛവും SBT ലയിച്ചതോടെ SBl യിൽ വന്ന് ചേർന്നത് എല്ലാ ഉപഭോക്താക്കൾക്കും മനസിലാകുന്നില്ലേ?
ATM കാർഡ് ഉപയോഗിക്കുന്ന തിൽ പരിധി . മെഷീനിൽ പണമില്ലാതെ വീണ്ടും ഇട്ടാലും നമുക്ക് നഷ്ടം -
പണം ഇടുന്നതിനും പരിധി - അഥവാ ഇട്ടാൽ അതിനും ചാർജ്ജ് -
തീർന്നില്ല സ്വർണ്ണ പണയം വയ്ക്കുന്നവർ ഒന്ന് ചോദിക്കണം, പലിശ കൂടാതെ സർവ്വീസ് ചാർജ്ജ് എത്രയാണെന്ന്. എങ്ങുമില്ലാത്ത ഏർപ്പാട് - പ്രൈവറ്റ് ബാങ്ക് പോലും ഇത് വാങ്ങുന്നില്ല.
ജീവനക്കാർ ചിലരുടെ ( എല്ലാവരുടെയും അല്ലാ) മര്യാദയില്ലായ്മയാണ് സഹിക്കാൻ കഴിയാത്തത്.
ബാങ്ക് അക്കൗണ്ടുകളും പോർട്ടബിലിറ്റി നടത്തണമെന്ന പരാതിയുമായി മുന്നോട്ട് പോകുകയാണ്. ഇഷ്ടമുള്ള ബാങ്കിലേക്ക് എപ്പോൾ വേണമെങ്കിലും അക്കൗണ്ട് മാറ്റാൻ ഉപഭോക്താവിന് അവകാശം ഉണ്ടാകണം.
നിങ്ങൾക്കും പ്രതികരിക്കാം.
ബിനു വാഴമുട്ടം
മാധ്യമ പ്രവർത്തകൻ

No comments: