ഗാന്ധിജിക്കെതിരെ വിവാദ പരാമർശം .ഐ എ എസ് ഉദ്യോഗസ്ഥയ്ക്കു സ്ഥലം മാറ്റം

മുംബൈ :കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും മറ്റും വിവാദങ്ങൾക്കും ചൂടേറിയ ചരർച്ചകൾക്കും കാരണമായ  വിവാദ ട്വീറ്റിന്റെ പേരില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം . ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജോയിന്റ് കമ്മീഷണര്‍
നിധി ചൗധരിയാണ് ഗാന്ധിജിയുടെ ചിത്രങ്ങൾ ഒഴിവാക്കണമെന്നും പ്രതിമകൾ നീക്കം ചെയ്യണമെന്നും ചെയ്യണമെന്ന് ട്വീറ്റ് ചെയ്തത് .കൂടാതെ ഗോഡെസ്ക്ക് നന്ദി പ്രഖ്യാപനം കൂടി നടത്തിലായതോടെ സംഭവം വിവാദമായി .നിധി ചൗധരി ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും പ്ര തിഷേധം വ്യാപകമായതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു ..നിധി ചൗധരിയോട് വിശദീകരണവും തേടി.വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍സ് വകുപ്പിലെക്ക് സ്ഥലംമാറ്റിയത്.


No comments:

Powered by Blogger.