രാഹുൽ ഗാന്ധി കേരളത്തിൽ

യുഡിഎഫിനെ ചേർത്തുനിർത്തിയ കേരളത്തോടും പ്രത്യേകിച്ച്, രാഹുൽഗാന്ധിക്ക് ചരിത്രപരമായ ഭൂരിപക്ഷം നൽകിയ വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളോടും നന്ദി അറിയിക്കാനായി കോൺഗ്രസ്‌ അധ്യക്ഷൻ എത്തി. കോഴിക്കോട് വിമാനത്താവളത്തിൽ രാഹുൽഗാന്ധിയെ രമേശ് ചെന്നിത്തല സ്വീകരിക്കുന്നു

No comments:

Powered by Blogger.