നല്ലേപ്പിള്ളിയിൽ ടൂറിസ്റ്റ് ബസ്സ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗലൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചിറ്റൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ബസ് മറിഞ്ഞ്.നിരവധി പേർക്ക് പരിക്ക്
Reviewed by Pen India News
on
June 02, 2019
Rating: 5
No comments: