പ്രധാനമന്ത്രി കേരളത്തിൽ

ഗുരുവായൂർ ദർശനത്തിനും പ്രധാനമന്ത്രിയായ ശേഷം പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ പൊതുയോഗത്തിനുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രി വി.മുരളിധരൻ സ്വീകരിച്ചപ്പോൾ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമീപം

No comments:

Powered by Blogger.