ഒന്നിച്ചു നിൽക്കാം നിപയെ കീഴടക്കാം :മമ്മൂട്ടി

സംസ്ഥാനത്തു നിപ സ്ഥിതീകരിച്ചതുമായി ബന്ധപെട്ടു ആശങ്കൾ നിലനിൽക്കെ  .മമ്മൂട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു .നിപയുമായി ബന്ധപ്പെട്ട വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടതെന്നുമുള്ള വാക്കുകളുമായി മമ്മൂട്ടി ഇട്ട  പോസ്റ്റ് ശ്രദ്ധേയമാകുകയാണ്

പോസ്റ്റിന്റെ പൂര്‍ണരൂപം




 "നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്......
ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം.ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!...








No comments:

Powered by Blogger.