ഹിന്ദു എന്നൊരു മതമില്ല. ഇക്കാര്യം സമൂഹമൊട്ടാകെ പ്രചരിപ്പിക്കണം. എതിർക്കാൻ വരുന്നവരെ മർദ്ദിക്കണം: ബിഷപ്പ് എസ്ര സർഗുണൻ .

വെറും നൂറ് വർഷങ്ങൾക്ക് മുൻപാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നാണ് എസ്ര സർഗുണൻ എന്ന ബിഷപ്‌ ഉദ്ഘോഷിക്കുന്നത്. 1901 ൽ സെൻസസ് നടത്തിയ ഉദ്യോഗസ്ഥർ ക്രൈസ്തവ ,മുസ്ലീം, സിക്ക്, ബുദ്ധ മതത്തിൽപ്പെടാത്തവരുടെ പട്ടികയുണ്ടാക്കി, അവർക്ക് നൽകിയ പേരാണ് ഹിന്ദു എന്നാണു ബിഷപ് പറയുന്നത്. 


രാജ്യത്ത് അൻപത് ശതമാനം പോലും ഹൈന്ദവരില്ലെന്നും , ഇത് പള്ളികളിൽ രഹസ്യമായി പറയുകയല്ല വേണ്ടത് എന്നും ബിഷപ്പ് പറയുന്നു . ഇത്തരത്തിൽ ഹിന്ദു എന്നൊരു മതമില്ലെന്ന് വ്യാപകമായി പ്രചരിപ്പിക്കണമെന്നും അതിനെ എതിർക്കാൻ വരുന്നവരെ രക്തം വരുന്നതുവരെ മർദ്ദിക്കണമെന്നും എസ്ര സർഗുണൻ പറയുന്നു.

No comments:

Powered by Blogger.