ഹാരിസൺ സഹായം: മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്
ഹാരിസൺ നിയമവിരുദ്ധമായി കൈയ്യടക്കി വെച്ചിട്ടുള്ള
ഭൂമിയുടെ കരം സ്വീകരിക്കാനുള്ള മന്ത്രിസഭാതീരുമാനം കൊടിയ ജനവഞ്ചന
അഞ്ചരലക്ഷം ഏക്കറോളം വരുന്ന ഭൂമിക്ക് ഇല്ലാത്ത ഉടമസ്ഥാവകാശം നൽകാനുള്ള ഇടതുമുന്നണി സർക്കാരിൻറെ കുതന്ത്രമാണ് ആവർത്തിച്ച് വ്യക്തമാക്കപ്പെടുന്നത്
തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയതലത്തിലും ഭരണതലത്തിലും വൻ ഗൂഢാലോചന

No comments:

Powered by Blogger.