കോഴിക്കോട് കായക്കൊടിയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റനേറ്ററുകളും പിടികൂടി, 390 ജെലാറ്റിൻ സ്റ്റിക്കുകളും 385 ഡിറ്റനേറ്ററുകളും ആണ് പൊലീസ് പിടികൂടിയത്.
തുണ്ടിയിൽ മഹമൂദ് ന്റെ വീട്ടിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സ്പോടക വസ്തുക്കൾ കണ്ടെടുത്തത്. മഹമൂദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
No comments: