രാഹുൽഗാന്ധിയുടെ വയനാട് പര്യടനം

വണ്ടൂരും കാളികാവിലും നിലമ്പൂരുമെല്ലാം രാഹുൽഗാന്ധി എത്തുമ്പോൾ മഴയെ കൂസാതെ കൈവീശി ജനക്കൂട്ടം അവിടെ തന്നെയുണ്ട്. ഈ മനുഷ്യനെ മലയാളികൾ അത്രകണ്ട് സ്നേഹിക്കുന്നുണ്ട്, അതിലുപരി വിശ്വസിക്കുന്നുണ്ട്.
യുഡിഎഫ്‌ സ്ഥാനാർത്ഥി ആയി വിജയിച്ച ശേഷമുള്ള രാഹുൽഗാന്ധിയുടെ വയനാട് പര്യടനം ഇന്നും തുടരും

No comments:

Powered by Blogger.