ചാമ്പ്യൻസ് ലീഗ് ട്രോഫിക്ക് മുകളിൽകാൽ വെച്ചു ലിവർപൂൾ നായകൻ ആരാധകരുടെ വ്യാപക പ്രതിഷേധം
ആറാം യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയ ലിവർപൂൾ ആഘോഷങ്ങളും ആരവങ്ങളും തീരുന്നതിനു മുൻപ് പുലിവാല് പിടിച്ച പോലെയായി .പുലിവാലിനു കാരണം മറ്റാരുമല്ല ലിവർ പൂൾ നായകൻ ജോര്‍ദാന്‍ ഹെന്ഡേഴ്സൺ തന്നെ .മാഡ്രിഡില്‍ നിന്ന് ഇംഗ്ലണ്ടിലേക്കു പറക്കുന്നതിനിടയില്‍ വിമാനത്തില്‍വെച്ചു ജോർദാൻ കാല് പൊക്കി ട്രോഫിക്ക് മുകളിൽ വയ്ക്കുകയും ഈ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത് .
ലിവർ പൂൾ നായകന്റെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി രൂക്ഷമായ വിമര്ശനത്തിന് കാരണമായി .നിരവധി ലിവർപൂൾ ആരാധകർ ഹെൻഡേഴ്സണെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നത് .കിരീട നേട്ടത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്നാണ് നിരവധിയാളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്.

No comments: