കേന്ദ്ര മന്ത്രി വി മുരളീധരൻ ചെമ്പഴന്തിയിൽ
തുലകിലൊരാനയിലന്ധരെന്നപോലെ പലവിധയുക്തി പറഞ്ഞു പാമരന്മാരലവതു കണ്ടലയാതമർന്നിടേണം
ഒരു ദേശത്തെ, ഒരു രാഷ്ട്രത്തെ, ഒരു ലോകത്തെ മുഴുവൻ ഒന്നിപ്പിക്കാനാകും ഗുരുദേവന്റെ വചനങ്ങൾക്കും ചിന്തകൾക്കും. അതിന്റെ തുടർച്ചയാണ് കേരളത്തിന്റെ ഒരോ സാംസ്കാരിക-സാമൂഹികനേട്ടങ്ങളും. നിസംശയം പറയാം, ലോകമാനവിക ചിന്തകൾക്ക് കേരളത്തിന്റെ മൗലിക സംഭാവനയാണ് ശ്രീ നാരയണഗുരുദേവൻ. ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലവും വയൽവാരം ഭവനവും കേന്ദ്രമന്ത്രി വി മുരളിധരൻ സന്ദർശച്ചു
No comments: