വേണ്ടത് ഭയമല്ല ... ജാഗ്രതയാണ് ! നേരിടും.....ഒന്നായി....: മോഹൻലാൽ

നിപ ബാധയുമായി ബന്ധപെട്ടു സംസ്ഥാനമൊട്ടാകെ ജാഗ്രത നിർദേശങ്ങളും വാർത്തകളും ആശങ്കകളും നിൽക്കുമ്പോൾ ആശ്വാസ വാക്കുകളുമായി മോഹൻലാൽ .തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വേണ്ടത് ഭയമല്ല ... ജാഗ്രതയാണ് എന്ന സന്ദേശം  നടൻ മോഹന്‍ലാല്‍ പങ്കുവച്ചത്.നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നു താരം പറയുന്നു


മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

 "വേണ്ടത് ഭയമല്ല ... ജാഗ്രതയാണ് ! നേരിടും.....ഒന്നായി".......



No comments:

Powered by Blogger.