ദക്ഷിണാഫ്രിക്കയെ മുട്ട് കുത്തിച്ചു ബംഗ്ലാദേശ് പടയോട്ടം
ലോകകപ്പ് മത്സര വേദിയിൽ വീണ്ടും ഒരു അട്ടിമറി വിജയം .ബംഗ്ലാദേശ് -ദക്ഷിണാഫ്രിക്ക.
മത്സരത്തിൽ ബംഗ്ലാദേശ് മിന്നും വിജയം നേടി കെന്നിങ്ടൻ ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് നേടി .ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു ഇന്നലത്തേത് .എന്നാൽ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനറിങ്ങിയ ദക്ഷിണാഭരിക്കയ്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ .അതോടെ 21 റൺസിന്റെ മിന്നും വിജയവും ബംഗ്ലാദേശ് നേടി .ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസനാണ് മാൻ ഓഫ് ദി മാച്ച് .ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ഇന്നലെ ബംഗ്ലാദേശിനെതിരെ ഉണ്ടായത്
ശരത് കുമാർ
സ്പോർട്സ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments: