ശിക്കാർ ധവാൻ മൂന്ന് ആഴ്ച്ചത്തേക്ക് കളിക്കില്ല .ഓപ്പണിങ് ക്രമത്തിലെ നികത്താനാകാത്ത നഷ്ട്ടം .
ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറുകയാണ് ഓപ്പണിങ് ബാസ്റ്മാൻ ശിക്കാർ ധവാന്റെ പരുക്ക് .കസീഞ്ഞ ദിവസം ഓസ്ട്രലിലേയ്ക്കെതിരായ മത്സരത്തിൽ
ധവാന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു..ഓസ്‌ട്രേലിയൻ താരം നാദാൻ കോൾട്ടർ നൈൽ എറിഞ്ഞ ബാൾ കൊണ്ട് ധവാന്റെ വിരലിനു നീര് വന്നു .പരിക്കോടെ ജൂണിലെ ഇനിയുള്ള കളികൾ ധവാന് നഷ്ടമാകുകയാണ് .ഇന്ന് വൈദ്യ പരിശോദനക്ക് വിധേയനാക്കിയ ധവാന് കൈ വിരലിനു പൊട്ടലുണ്ടെന്നു സ്കാനിങ്ങിൽ സ്ഥിതീകരിക്കയും ചെയ്തതോടെയാണ് വരുന്ന മസ്താരങ്ങളിൽ കളിക്കാനുള്ള അവസരം നഷ്ടപെടുന്നത് .പരിക്കേറ്റ കളിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 109 പന്തിൽ നിന്ന് 117 റൺസ് ധവാന് നേടിയിരുന്നു .ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസീലന്ഡിനെതിരെയാണ് ..ധവാൻ ടീമിൽ നിന്ന് മാറുന്നതോടെ ഇനി ആർക്കു നറുക്കു വീഴും എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ
ശരത് കുമാർ
സ്പോർട്സ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments: