സഹ്യനേക്കാൾ തലപ്പൊക്കം നിളയേക്കാൾ ആർദ്രത: പരമേശ്വർജി യെ പറ്റി വി മുരളീധരൻ
പരമേശ്വർജിക്ക് വിശേഷണമാകും വൈലോപ്പിള്ളിയുടെ ഈ വരികൾ എന്ന് തോന്നിയിട്ടുണ്ട് പലപ്പൊഴും. സംഘചരിത്രത്തിന്റെ കേരളീയപാഠങ്ങളില്‍ സംഘടനാപാടവത്താലും താത്വികവിചാരങ്ങളാലും പ്രഥമഗണനീയനാണ് പി. പരമേശ്വരന്‍ എന്ന പരമേശ്വര്‍ജി.
രാഷ്ട്രജീവിതത്തിന്റെ പ്രതിസ്പന്ദങ്ങളെ സൂക്ഷ്മമായി തൊട്ടറിഞ്ഞിരുന്ന പരമേശ്വര്‍ജി കേരളത്തിലെ, ഇന്ത്യയുടെ, ലോകത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളേയും സാധ്യതകളേയും സമര്‍ത്ഥമായി വിശകലനം ചെയ്ത് പരിഹാരം നിര്‍ദേശിക്കുന്നതില്‍ അനന്യമായൊരു ശ്ക്തിവിശേഷമുള്ള പ്രതിഭ കൂടിയാണ്.
രാജ്യം കണ്ട സമുന്നതമായ വിചാരധാരയെ, നേരിൽ കണ്ട് ആശീർവാദം സ്വീകരിച്ചത് എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷമായി.
വി.മുരളിധരൻ
കേന്ദ്ര മന്ത്രി

No comments: