വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരങ്ങളിലേക്കു .കേരളത്തിലും ജാഗ്രത നിര്ദ്ദേശം
മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയിലാകും വായു ഗുജറാത്ത് തീരത്ത് വീശുക. എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം .ചുഴലിക്കാറ്റ് കടന്നു പോകാൻ സാധ്യത ഉള്ള മറ്റു സംസ്ഥാങ്ങളിലും ജാഗ്രത നിർദ്ദേശമുണ്ട് അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായാണ് വിവരം .ഇതേ അവസരത്തിൽ കേരളത്തിലും ശക്തമായ കട്ട് വീശാനുള്ള സാധ്യത ഉണ്ട് .ഈ ചുഴലി കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യത ഉണ്ട്
No comments: