ജഗൻ മോഹൻ റോക്ക്സ് .ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം മൂന്നിരട്ടിയിലേക്കു
ആശ വർക്കർമാരുടെ മാസശമ്പളം 3000 രൂപയില്‍ നിന്ന് 10,000 രൂപയിലേക്കുയര്‍ത്തി ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയുടെ ജനകീയ പ്രഖ്യാപനം .തിങ്കളാഴ്ച നടന്ന മെഡിക്കല്‍-ആരോഗ്യവകുപ്പിന്റെ അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം .ആരോഗ്യശ്രീ എന്ന സര്‍ക്കാരിന്റെ ആരോഗ്യക്ഷേമപദ്ധതിയുടെ പേര് വൈഎസ്ആര്‍ ആരോഗ്യശ്രീ എന്ന് പുനര്‍നാമകരണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
No comments: