ഹരിത പത്രപ്രവർത്തകൻ അവാർഡ്: സജിത് പരമേശ്വരന്
സംസ്ഥാന ഹരിത പത്രപ്രവർത്തകൻ അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് മംഗളം സീനിയർ കറസ്പോണ്ടൻറ് സജിത് പരമേശ്വരൻ സ്വീകരിക്കുന്നു. 25000 രൂപയും പ്രശസ്തി പാർത്ഥവും അടങ്ങുന്നതാണ് അവാർഡ് പ്രകൃതി സംബന്ധിച്ച നിരവധി ലേഖനങ്ങളാണ് സജിത്ത് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹാരിസൺ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഉള്ളുകളികൾ പുറത്തു കൊണ്ടുവരുന്നതിൽ ഈ ലേഖകൻ നിരന്തരം ഇടപെടുന്നതു കേരളത്തിൽ വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നീണ്ട നാളുകളായി മംഗളം ദിന പാത്രത്തിൽ പ്രവർത്തിക്കുന്നു
No comments: