റിപ്പോ നിരക്കിൽ വീണ്ടും കുറവ് .വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും...
റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താൻ റിസർവ്ബാങ്കിന്റെ ധന അവലോകന യോഗത്തിൽ തീരുമാനമായി ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി മാറും .ഇതിന്റെ ഭാഗമായി വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും എന്ന് വിലയിരുത്തപ്പെടുന്നു പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കില്‍ വീണ്ടും കുറവുവരിത്തിയത്.ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ ധന അവലോകന നയമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്
No comments: