കോൺഗ്രസ്ദേ ശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ മണ്ഡല പര്യടനത്തിനായി നാളെ കേരളത്തിൽ
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നേടിയത്. രണ്ടു ദിവസത്തെ പര്യടനത്തിനായി കേരളത്തിലെത്തുന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മലപ്പുറം, വയനാട് എന്നിവടങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. റോഡ് ഷോ നടത്തിയാണ് വയനാട് മണ്ഡലത്തിലെ വോട്ടർമ്മാമാരെ നേരിൽ കാണുക
വയനാട് മണ്ഡലത്തിലെ ചരിത്ര വിജയത്തിനു ശേഷം മണ്ഡലത്തിലെ വോട്ടർമ്മാരെ നേരിൽ കാണുന്നതിന് ആദ്യമായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. നാളെ ഉച്ചയോടെ പ്രത്യേക വിമാനത്തിൽ കരിപ്പുരിലെത്തുന്ന രാഹുൽ ഗാന്ധി നിലമ്പൂർ, അരിക്കോട്, കാളികാവ് എന്നിവടങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കും,. തുടർന്ന് വൈകിട്ടോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി ശനിയാഴ്ച്ച കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. കലക്ട്രറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്ററും സന്ദർശിക്കും.
വയനാട്ടിൽ ആറു കേന്ദ്രങ്ങളിലായാണ് റോഡ് ഷോ ,തുടർന്ന് രാഹുൽ ഗാന്ധി ഈ ങ്ങപ്പുഴയിലും, മുക്കത്തും നടക്കുന്ന പരിപാടികളിലും പങ്കെടുത്ത ശേഷം മടങ്ങും

No comments: