കരുനാഗപ്പള്ളി പട്ടണത്തിൽ എം.എം ഹോസ്പിറ്റലിന് സമീപം ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടുത്തം
ഫയർഫോഴ്സും നാട്ടുകാരും ചേർന് തീയണച്ചു,, ഒഴിവായത് വൻ ദുരന്തം
കരുനാഗപ്പള്ളി, ചവറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം എന്നിവിടങളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
No comments: