യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് എന്ന ഒരു കടലാസ് നൽകാത്തതിന്റെ പേരിൽ വൈറോളജി ലാബ് അഞ്ചു വർഷമായി തുടങ്ങാൻ സർക്കാരിന് കഴിയുന്നില്ല
കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. രോഗം ഏതെന്നു നിശ്ചയിക്കാൻ പോലും ആച്ചകൾ എടുക്കുന്ന ദുരവസ്ഥയിലാണ് കേരളം. നിപ്പ വലിയ ദുരന്തം വിതച്ചു ഒരു വര്ഷം കഴിഞ്ഞിട്ടും പഴയ പല്ലവികളും, നാടകങ്ങളും ഒക്കെ കൊടികുത്തി തുടരുന്നു. ഇത് ലജ്‌ജാ കരമാണ്.
കേരളത്തി വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും ആവശ്യമായ പണവും അനുവദിച്ചിട്ടു അഞ്ചു വർഷം പിന്നിടുന്നു. മൂന്നര കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ അനുവദിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ലാബ് തുടങ്ങാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അഞ്ചു വര്ഷത്തിനിപ്പുറവും ലാബ് തുടങ്ങുകയോ, പണം ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. എത്ര വലിയ വീഴ്ചയാണ് കേരള സർക്കാരുകൾ വരുത്തുന്നത്. രോഗി മരിച്ചാലും ലാബ് റിപ്പോർട് കിട്ടാത്ത ലോകത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന നാടാണോ കേരളം.
യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് എന്ന ഒരു കടലാസ് നൽകാത്തതിന്റെ പേരിൽ രണ്ടു വർഷം ലാബിനായി അനുവദിച്ച പണം മുടങ്ങി എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയും മൂക്കത്തു വിരൽ വച്ച് പോകും. ഇത്തരം ചെറിയ കാര്യങ്ങളാണ് ഒരു സർക്കാരിനെ ക്രിയാത്മകമാക്കുന്നത്. കേരളം പുനർനിർമിച്ചൊന്നുമില്ലെങ്കിലും, ആവശ്യമായ ചികിത്സാ സംവിധാനങ്ങളെങ്കിലും ഒരുക്കി കൂടെ? ഇതുമായി ബന്ധപ്പെട്ട ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പോസ്റ്റ് സൊസിൽ മീഡിയയിൽ വയറിൽ ആകുകയാണ്.
കെ സുരേന്ദ്രൻ എഴുതുന്നു:
കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പനോടൊപ്പം പൊതുജനങ്ങളും. കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ലാബ് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ രണ്ടു വർഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വർഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത്.

No comments: