ഇന്ത്യ -വിൻഡീസ് ക്രിക്കറ്റ് കളി വീണ്ടും തിരുവന്തപുരത്തിന്റെ മണ്ണിൽ
കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന വാർത്ത .ഇന്ത്യ -വിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരാമാണ് തിരുവനന്തപുരത്ത്നടക്കാൻ പോകുന്നത് .കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കാൻ പോകുന്നത് .ഡിസംബര്‍ എട്ടിനാണ് മത്സരം.മുൻപും ഇരു രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്കു കാര്യവട്ടം സ്റ്റേഡിയം വേദിയായിട്ടുണ്ട്.......
ശരത് കുമാർ
സ്പോർട്സ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
ശരത് കുമാർ
സ്പോർട്സ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: