തിരുവനന്തപുരം: വ്യവസായ വാണിജ്യവകുപ്പിന്റെ പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം ലഭിക്കുന്നതിന് സാമ്പത്തിക ബുദ്ധുമുട്ടുകൊണ്ട് പ്രവര്‍ത്തനം നിലച്ചുപോയ വ്യവസായ യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍: 8848203103, 9961445884, 9446675700
No comments: