ഡി വൈ എഫ് ഐ പ്രവർത്തകനെ കൊലപ്പെടുത്തിയതായി ആരോപണം

അശോകിനെ കൊലപ്പെടുത്തിയതായി വാർത്ത.  ചൊവ്വാഴ്‌ച്ച രാത്രിയാണ് അശോക് കൊല്ലപ്പെട്ടത്.

അശോക് ഡി വൈ എഫ് ഐ യുടെ സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
തൊട്ടുകൂടായ്മ നിർമാർജന മുന്നണിയുടെ സമരങ്ങൾക്കു പലപ്പോഴും നേതൃത്വം കൊടുത്തിട്ടുണ്ട്.  നീറ്റ് പരീക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപെട്ടും സമരം ചെയ്തിട്ടുണ്ട്.

വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് അശോകിന്റെ കുടുംബവുമായി ചിലർ വഴക്കടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഷിക്കിന്റെ അമ്മയെ ചിലർ  ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി ഉണ്ട്. ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധം നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് അശോകിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌ ഡി വൈ എഫ് ഐ അനുകൂലികൾ പറയുന്നു. 

No comments:

Powered by Blogger.