ദീദിക്ക് പട നയിക്കാൻ ചാണക്യതന്ത്രങ്ങളുമായി പ്രശാന്ത് കിഷോർ എത്തുന്നു
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയെ ചുറ്റിപ്പറ്റിയായിരുന്നു .ലോകസഭാ തിരെഞ്ഞുടുപ്പു നാളുകൾ മുതൽ അവസാനിക്കാത്ത വിവാദങ്ങളും രാഷ്ട്രീയ സമൃദ്ധങ്ങളും മമത ബാനർജിയെ പിന്തുടരുകയാണ് .ഈ അവസരത്തിലാണ് 2014 ൽ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ എന്ന പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനെ ബംഗാളിലേക്കിറക്കാൻ മമത ബാനർജി ആലോചിക്കുന്നത് .കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയും പ്രശാന്ത് കിഷോറും നടത്തിയ രണ്ടു മണിക്കൂര്‍നീണ്ട കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത് .
2015 ല്‍ നിതീഷ് കുമാറിനു വേണ്ടി പ്രചാരണ തന്ത്രങ്ങൾ ഒരുക്കിയ കിഷോർ ഇക്കഴിഞ്ഞ ആന്ധ്ര തിരെഞ്ഞെടുപ്പിൽ ജഗ്‌മോഹൻ റെഡ്‌ഡിക്കൊപ്പം പ്രവർത്തിക്കുകയും നിലവിൽ മുഖ്യ മന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ അട്ടിമറിച്ചു ജഗൻ മോഹൻ റെഡ്‌ഡി അധികാരത്തിൽ വരികയും ചെയ്തു .എന്തായാലും ജയ് ശ്രീ റാം വിളികളുടെ പേരിൽ മമത ജനക്കൂട്ടത്തെ ശാസിക്കയും മറ്റും ചെയ്തതും ബംഗാളിൽ പുതിയ രാഷ്ട്രീയ അന്തരീക്ഷം രൂപപെടുന്നതിനു കാരണമാകുന്നു എന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത് .ലോക്സഭാ തെരെഞ്ഞുടുപ്പിൽ ബി ജെ പി മുന്നേറ്റം കാഴ്ച വെച്ചതും മമതയെ പുതിയ നീക്കങ്ങൾക്കു പ്രേരിപ്പിച്ചു കാണാൻ സാധ്യത ഉണ്ട്

No comments: