കെ എസ് ഈ ബി ഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാക്കമ്മിറ്റ യുടെ അഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
കെ എസ് ഈ ബി ഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാക്കമ്മിറ്റ യുടെ അഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. യുവ കർഷകനും പൊതുപ്രവർത്തകനുമായ പി ആർ പ്രദീപ് ചടങ്ങുകൾ ഉത്ഘാടനം ചെയ്തു.
കെ എസ് ഈ ബി ഓഫീസേഴ്സ്' അസോസിയേഷൻ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പത്തനംതിട്ട വൈദ്യുതി ഭവനിൽ കെ എസ് ഈ ബി ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിസ്ഥിതി ദിനാചരണ ചടങ്ങുകൾ ഇലന്തുരിലെ യുവ കർഷകനും പൊതു പ്രവർത്തകനുമായ പി ആർ പ്രദീപ് ഉത്ഘാടനം ചെയ്തു. ചടങ്ങുകളുടെ ഭാഗമായി വൃക്ഷതൈ വിതരണം, പച്ചക്കറി വിത്ത് , പേപ്പർ ക്വാരീ ബാഗ് തുടങ്ങിയവയുടെ വിതരണവും നടന്നു.

No comments: