യോഗ പോസ്റ്റർ ത്രികോണ വീഡിയോയിലൂടെ പുറത്തു വിട്ടു പ്രധാനമന്ത്രി. വീഡിയോ ഇതിനകം വയറലായിക്കഴിഞ്ഞു. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
പ്രസിദ്ധ യോഗ പോസ്റ്ററായ തടാസന പ്രാക്ടീസ് ചെയ്യുന്നതിന്റെ ത്രീ ഡിമെൻഷനിലുള്ള വീഡിയോ ഈ ആസനം എങ്ങനെ തെറ്റിലാതെ ചെയ്യാം എന്ന് വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയുടെ ഗ്രാഫിക് വീഡിയോ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്
മോദിയുടെ ത്രികോണ വിഡിയോ: തടാസന
Reviewed by Pen India News
on
June 06, 2019
Rating: 5
No comments: