ഐ എസിൽ ചേർന്ന മൂന്ന് ഇന്ത്യൻ സഹോദരങ്ങളും, രണ്ട് സ്ത്രീകളും, നാല് കുട്ടികളും കൊല്ലപ്പെട്ടതായി സൂചന


 ഐ എസിൽ ചേർന്ന മൂന്ന് ഇന്ത്യൻ സഹോദരങ്ങളും, രണ്ട് സ്ത്രീകളും, നാല് കുട്ടികളും കൊല്ലപ്പെട്ടതായി സൂചന. അമേരിക്കൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടന്നാണ് വിവരം, അബു ഇസ എന്നയാളുടെ ഫേസ് ബുക്കിലാണ് കൊല്ലപ്പെട്ടവരുടെ എണ്ണം സൂചിപ്പിച്ചിരിക്കുന്നത്. റഷീദ് ജീവിച്ചിപ്പില്ലെന്നും സന്ദേശത്തിൽ പറയുന്നു

No comments:

Powered by Blogger.