സൗജന്യ റേഷൻ

ട്രോൾ ബാൻ കാലയളവിൽ യന്ത്രവൽകൃതതയാനങ്ങളിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കും സൗജന്യറേഷൻ  അനുവദിയ്ക്കുന്നതിലേയ്ക്കുളള അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്.

No comments:

Powered by Blogger.