നിപയെ പ്രതിരോധിക്കാൻ കേരളത്തിനൊപ്പം കേന്ദ്രം .
സംസ്ഥാനത്തു ആശങ്ക സൃഷ്ട്ടിച്ചു നിപ ബാധ സ്ഥിതീകരണത്തെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തുന്ന സജ്ജീകരണ ങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ .നിപയെ പ്രതിരോധിക്കാൻ ആവശ്യമായ
എല്ലാ സഹായങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു ഡല്‍ഹിയിലെ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ആറ് പേരുടെ സംഘത്തെ കഴിഞ്ഞദിവസം തന്നെ കേരളത്തിലേക്ക് അയച്ചതായും അറിയിച്ചു

No comments: