അധ്യക്ഷൻ മാറില്ല .രണ്ടു വർക്കിംഗ് പ്രസിഡന്റുമാരെ നിശയിച്ചേക്കും

ലോക്സഭാ തിരെഞ്ഞെടുപ്പ് ഫലം വന്ന ദിനം മുതൽ കോൺഗ്രസ് ക്യാമ്പുകളിൽ നേതൃമാറ്റത്തെ കുറിച്ചുള്ള ആശങ്കകൾ തുടരുകയാണ് .അധ്യക്ഷ സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരുന്നുണ്ടെങ്കിലും മീറ്റിങ്ങുകളിലോ മറ്റു പൊതു പരിപാടികളിലോ പങ്കെടുക്കുന്നില്ല .ഈ സാഹചര്യത്തിലാണ് .രണ്ട് വർക്കിംഗ് പ്രസിഡൻറ്മാരെ നിയോഗിച്ചു ആശങ്കകൾക്കു പരിഹാരം കാണാനായുള്ള കോൺഗ്രസ്സ് ശ്രമം .സുശീല്‍ കുമാര്‍ ഷിന്‍ഡെയുടേയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടേയും പേരുകളാണ് പൊതുവെ പറഞ്ഞു കേൾക്കുന്നത് .
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന

No comments:

Powered by Blogger.