പോസ്റ്റര്‍ രചനാ മത്സരത്തിനു അപേക്ഷിക്കാം (പത്തനംതിട്ട).
പത്തനംതിട്ട: ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചനാ മത്സരം നടത്തും. കോഴഞ്ചേരി പൊയ്യാനില്‍ ജംഗ്ഷന് സമീപമുള്ള എംകിന്‍സ് ഹാളില്‍ ജൂണ്‍ ഏഴിന് നടത്തുന്ന മത്സരത്തില്‍ 12 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഭക്ഷ്യസുരക്ഷ നമ്മുടെ കടമ എന്നതാണ് വിഷയം. താത്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്നതിനുള്ള രേഖയും ഫോട്ടോ ഐ.ഡി കാര്‍ഡ്, പാസ്‌പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 9.30ന് എത്തണം. വെള്ള നിറത്തിലുള്ള ചാര്‍ട്ട് പേപ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തിന് foodsafetyptaadoor@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരം അടൂര്‍ റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9447272732, 8943346183.

No comments: