ചെറിയ പെരുനാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും പെൻ ഇന്ത്യ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും മഹത്തായ നാളെയെ കെട്ടിപ്പടുക്കാനുള്ള ദിനങ്ങളാണ് ഇന്ന് നാം ആഘോഷമായി കൊണ്ടാടുന്നത്. സാധാരണ ദിവസം പോലെ ഒരു ദിനമായി ഇത്തരം മഹത്തായ സമയങ്ങൾ കടന്നു പോകരുത്. ഇഴമുറഞ്ഞ ബന്ധങ്ങൾ കൂട്ടി ചേർക്കാനും, പുതിയ ബന്ധങ്ങൾക്ക് ഇഴയടുപ്പം വരുത്താനുമാണ് ഉപകരിക്കേണ്ടത്.
പലപ്പോഴും, പല തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ, ലോകം മുഴുവനും അകറ്റി നിർത്തപ്പെടുന്നവരും, അശരണർക്കും, ആലംബ ഹീനർക്കും ആയി ഈ ചെറിയപെരുന്നാൾ ദിവസം സമർപ്പിക്കുന്നു
പെൻ ഇന്ത്യ ന്യൂസ്
പലപ്പോഴും, പല തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ, ലോകം മുഴുവനും അകറ്റി നിർത്തപ്പെടുന്നവരും, അശരണർക്കും, ആലംബ ഹീനർക്കും ആയി ഈ ചെറിയപെരുന്നാൾ ദിവസം സമർപ്പിക്കുന്നു
പെൻ ഇന്ത്യ ന്യൂസ്
No comments: