ജാതി തടങ്കൽ - വനിത കമ്മിഷൻ കേസ്സെടുത്തു
പാലക്കാട് ഇതര ജാതിയിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ വീട്ടുകാർ തടങ്കലിലാക്കിയ സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.
പാലക്കാട് പോലീസ് സൂപ്രണ്ടിനെ നേരിൽ ഫോൺ വിളിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടതായും അഡ്വ ഷിജി ശിവജി അറിയിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിക്ക് യുവതിയെ വീട്ടിൽ വനി
താ കമ്മീഷൻ അംഗം സന്ദർശിക്കും.15
പാലക്കാട് പോലീസ് സൂപ്രണ്ടിനെ നേരിൽ ഫോൺ വിളിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടതായും അഡ്വ ഷിജി ശിവജി അറിയിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിക്ക് യുവതിയെ വീട്ടിൽ വനി
താ കമ്മീഷൻ അംഗം സന്ദർശിക്കും.15
No comments: