പ്രധാനമന്ത്രിയായതിനു ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ കേരള സന്ദർശനം ജൂൺ 8ന് .കേരളത്തിലെ ത്തുന്ന പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രം സന്ദർശനം നടത്തും .കേന്ദ്ര റയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും ഒപ്പമുണ്ടാകും.
പ്രധാനമന്ത്രി ജൂൺ 8ന് കേരളത്തിൽ
Reviewed by Pen India News
on
June 01, 2019
Rating: 5
No comments: