ട്രോളിങ് നിരോധനത്തിന്റെയും കാല വർഷത്തിന്റെയും പശ്ചാത്തലത്തിൽ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടു്. ആലപ്പുഴ ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് 0477 2251103 എന്ന നമ്പരിൽ അപകട വിവരങ്ങൾ അറിയിക്കാവുന്നതാണ്.
No comments: