മരം നീക്കിയില്ല. അയ്യപ്പ ഭക്തർ നടന്നത് 15 കിലോമീറ്റർ

ശബരിമല പാതയിൽ മരമൊടിഞ്ഞ് വീണത് നീക്കാൻ അധികൃതർ തയ്യാറായില്ല, ചെനൈയിൽ നിന്നുള്ള തീർത്ഥാടക സംഘം 15 കിലോമീറ്റർ നടന്നാണ് നിലക്കലിലെത്തിയത്
ഉച്ചയോടു കൂടിയാണ് ശബരിമല പാതയിൽ പമ്പക്കും നിലക്കലിനുമിടയിൽ വലിയ മരം റോഡിലേക്ക് വീണത് , ഈ സമയം ഇതുവഴി അയ്യപ്പഭക്തരുമായി വന്ന KSRTC സർവീസ് മണിക്കൂറുകളോളം തടസ്സപ്പെട്ടു , അധികൃതരെ വിവരമറിയിച്ചിട്ടും മരം മുറിച്ച് മാറ്റുന്നതിനോ, തീർത്ഥാടകരെ നിലക്കലിൽ എത്തിക്കുന്നതിനോ സൗകര്യമൊരുക്കിയില്ല.,
മോശം കാലാവസ്ഥയിൽ കൊടും വനത്തിനുളളിൽ കാത്തുനിന്ന തീർത്ഥാടക സംഘം പിന്നീട് നിലക്കൽ വരെ നടക്കുക യായിരുന്നു

No comments:

Powered by Blogger.