ഇന്റലിജന്‍സ് സംവിധാനമായ OPUS DEI രംഗത്തിറങ്ങിയിരുന്നെന്നു വെളിപ്പെടുത്തൽ

രാഹുലിനെ നിര്ത്തി ഇന്ത്യ പിടിക്കാന് ആഗോള കത്തോലിക്കാ സഭയുടെ ഇന്റലിജന്സ് സംവിധാനമായ '' OPUS DEI '' കൈ - മെയ് മറന്ന് രംഗത്തിറങ്ങിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ.
പ്രതിപക്ഷ പാര്ട്ടികള് / മീഡിയ / പണം / ആള്ബലം എല്ലാം സമം ചേര്ത്ത് OPUS DEI - ചരടുവലിച്ചു . വിദേശത്തും സ്വദേശത്തും മോദിയെ വളഞ്ഞിട്ടാക്രമിക്കാന് വേദിയൊരുക്കി ഇവര് . '' കേംബ്രിഡ് അനലിറ്റിക്ക '' പോലെ ഭീമന്മാര് കോണ്ഗ്രസിനായി ഗ്രൗണ്ടിലിറങ്ങി . എന്നാല് OPUS DEI - ക്ക് പിഴച്ചു .
രാജ്യം വിദേശി നിയന്ത്രിക്കരുത് എന്ന ദൃഢനിശ്ചയത്തോടെ ആര്. എസ് . എസ് രണ്ടാമതും കളത്തിലിറങ്ങിയതോടെ കളി കാര്യമായി . പടക്കളത്തില് ചോരയും / വിയര്പ്പും ചിന്തി ആര് . എസ് . എസ് കനത്ത പ്രതിരോധം തീര്ത്തു . പിന്നാലെ ലോകത്താകെ നീരാളിക്കൈകള് നീട്ടി പണവും അധികാരവും കൊണ്ട് എന്തും സാധ്യമാക്കുന്ന OPUS DEI - ആദ്യമായി തോറ്റു . തോറ്റുവെന്നല്ല തകര്ന്നടിഞ്ഞു എന്നതാണ് ശരി . റോം ആസ്ഥാനമായി അംഗങ്ങള് ആരൊക്കെയെന്ന് പരസ്യപ്പെടുത്താതെ കത്തോലിക്കാ സഭ പുരോഹിതര്നിയന്ത്രിക്കുന്ന സംവിധാനത്തിന് കീഴില് അമേരിക്കന്രഹസ്യാന്വേഷണ ഏജന്സി മുതല് ശക്തരായ വ്യക്തികള് വരെ ഉണ്ടായിരുന്നു . പക്ഷേ ആര് . എസ് . എസ് എന്ന മൂന്നക്ഷരത്തിന് മുന്നില് അവര് ആയുധം വച്ച് കീഴടങ്ങി .
നരേന്ദ്ര മോദി ഭാരതീയ ജനത പാർട്ടിയുടെ അമരവും / സർസംഘചാലക് മോഹൻ ഭഗവത് ആത്മാവുമായി നീങ്ങി . കേന്ദ്രസര്ക്കാര് സ്വീകരിച്ച പല നയങ്ങള്ക്കെതിരെയും ബി . എം . എസ് / സ്വദേശി ജാഗരണ് മഞ്ച് എന്നീ സംഘടനകള് ശക്തമായ എതിര്പ്പ് ഉയര്ത്തിയപ്പോള് അത് തിരഞ്ഞെടുപ്പില് തിരിച്ചടി ആകാതിരിക്കാന് ജാഗ്രത കാട്ടിയതു മോഹന് ഭഗവതാണ് . ബൂത്തു തലത്തില് വരെ പ്രചാരണം ശക്തമാക്കാന് ബി . ജെ . പിക്കു കരുത്തായി ആര് . എസ് . എസ് കളത്തിലിറങ്ങി . മോദിക്ക് രണ്ടാം വരവ് അസാധ്യമാണെന്ന് രാഷ്ട്രീയ പണ്ഡിറ്റുകള്വിധിയെഴുതിയപ്പോള് ആര് . എസ് . എസ് പ്രചാരണ രംഗത്ത് പകുതി ദൂരം പിന്നിട്ടിരുന്നു . ഹിന്ദുത്വ ദേശീയത മുറുകെ പിടിച്ച് ആര് . എസ് . എസ് ദിഗ്വിജയത്തിനിറങ്ങി പുറപ്പെട്ടപ്പോള് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന് തീയതി കുറിച്ചു .
ശബരിമല / രാമജന്മഭൂമി / രാജ്യത്തിന് എതിരായ ദേശദ്രോഹികളുടെ ആക്രമണം എന്നിവ ആര് . എസ് . എസ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് തൊടുത്ത അസ്ത്രങ്ങളാണ് . കേന്ദ്ര സർക്കാർ ഭീകരാക്രമണങ്ങളെ പ്രതിരോധിച്ച രീതിയെ പ്രശംസിച്ചും / ദേശതാൽപര്യം സംരക്ഷിക്കുന്ന സർക്കാരിനായി ജാഗ്രതയോടെ / ഉത്തരവാദിത്തത്തോടെ നിലകൊള്ളേണ്ടതിനെപ്പറ്റിയും ഓർമപ്പെടുത്തി ആര് . എസ് . എസ് നിശബ്ദ വിപ്ലവത്തിന് നെടുനായകത്വം വഹിച്ചു .
ആർ . എസ് . എസിന്റെ ശതാബ്ദി വർഷമാണ് 2025 . ശതാബ്ദി വേളയിൽ സംഘത്തിനു പ്രാമുഖ്യമുള്ള സർക്കാർ കേന്ദ്രത്തിൽ വേണമെന്നാണ് ആർ . എസ് . എസിന്റെ ആഗ്രഹം . പരമാവധി പേരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച് പോളിങ് ശതമാനം കൂട്ടുകയെന്ന നയമാണ് ഇതിനായി ആർ . എസ് . എസ് സ്വീകരിച്ചത് . ഒപ്പം നോട്ടയോട് ( നിരാസ വോട്ട് ) സമ്മതിദായകർക്കുള്ള അടുപ്പം കുറയ്ക്കാനും‌ ശ്രമിച്ചു . ഇതിനായി വീടുകൾ തോറും സംഘപരിവാർ പ്രവർത്തകർ കയറിയിറങ്ങി . അരലക്ഷത്തിലധികം ശാഖകൾ വിശ്രമമില്ലാതെ പ്രവർത്തിച്ചു . ആർ . എസ് . എസിന്റെ ഒരു ലക്ഷത്തിലധികം നേതാക്കളും / 6 –7 ലക്ഷം സ്വയംസേവകരും മോദിക്കും ബി . ജെ . പിക്കും വോട്ടു തേടിയിറങ്ങി . ചുരുങ്ങിയത് 10 - വീടുകൾ വീതമാണ് ഓരോ സ്വയംസേവകർക്കും നൽകിയത് . സമൂഹമാധ്യമങ്ങളിലും സജീവമായി . നൂറാം വര്ഷത്തില്മൂന്നില് രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യ നിയന്ത്രിക്കുന്ന തരത്തിലേക്ക് സംഘപരിവാര് മാറുകയാണ് . ആ അധികാര അഭിനിവേശത്തിന് മുന്നില് മുട്ടുമടക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് പ്രതിപക്ഷത്തിനുമറിയാം . കാരണം തീരുമാനമെടുത്തത് ആര് . എസ് . എസ് ആണെന്നത് തന്നെ.
Courtesy
© Bharathtimes

No comments:

Powered by Blogger.