അജയ് ദേവ്ഗണിന്റെ പിതാവ് വീരു ദേവ്ഗൺ അന്തരിച്ചു .വിട വാങ്ങുന്നത് ഹിന്ദി സിനിമ ലോകത്തെ മികച്ച ആക്ഷൻ കൊറിയോഗ്രാഫർ
ഹിന്ദി സിനിമ രംഗത്ത് 80 ലധികം ചിത്രങ്ങൾക്ക് സംഘട്ടനരംഗങ്ങൾ ഒരുക്കിയ വീരു ദേവ്ഗൺ അന്തരിച്ചു .പ്രമുഖ നടൻ അജയ് ദേവ് ഗണിന്റെ പിതാവ് കൂടിയാണ് അന്തരിച്ച വീരു ദേവ് ഗൺ .ഇന്ന് പുലർച്ചെ മുംബൈയിൽ ആയിരുന്നു അന്ത്യ൦..മിസ്റ്റർ ഇന്ത്യ ,ഹിമ്മത്‌വാല ,പ്രേംരോഗി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വീരു ദേവ് ഗൺ കൊറിയോഗ്രാഫി ഒരുക്കിയിരുന്നു .വീണ ദേവ്ഗൺ ആണ് ഭാര്യ .അനിൽ ദേവ് ഗൺ ,അജയ് ദേവ് ഗൺ എന്നിവരെ കൂടാതെ കവിത ദേവ് ഗൺ ,നീലം ദേവ് ഗൺ എന്നിവരാണ് മക്കൾ
ശരത് കുമാർ
സിനിമ ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: