നവോത്ഥാനം നിർത്തിവച്ചു: വെള്ളാപ്പള്ളി
സംസ്ഥാനത്തെ നവോത്ഥാന പരിപാടി നിർത്തിവെപ്പിച്ചതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നീടു യോഗം ചേരാൻ കഴിഞ്ഞിട്ടില്ല.
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതക്കുറവുണ്ടായി. ഇതു തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമായെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
No comments: