പത്തനംതിട്ടക്ക് ദേവസ്വം ബോർഡ് ലോ കോളേജ്

പത്തനംതിട്ട വെട്ടൂരിൽ ദേവസ്വം ബോർഡിൻറെ ലോ കോളേജ് വരുന്നു.  ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഏഴ് ഏക്കറോളം വരുന്ന സ്ഥലത്താണ് കോളേജ് വരുന്നത്. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രവും അതിനോടനുബന്ധിച്ചു വരുന്ന വിശാലമായ സ്ഥലം ജല ലഭ്യതയും, യാത്രാ സൗകര്യങ്ങളുമുള്ളതാണ്.  എന്നാൽ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് ചേർന്ന നിലയിൽ ശാന്ത സുന്ദരമായ ഭൂപ്രകൃതിയും കോളേജിനായി തെരഞ്ഞെടുക്കാൻ കാരണമായി.  പ്രസ്തുത സ്ഥലത്തിനടുത്താൻ നിയുക്ത മെഡിക്കൽ കോളേജിലും വരുന്നത്  

No comments:

Powered by Blogger.