ശബരിമലയിൽ കോടാനു കോടി അഴിമതി: കോടതിയും ഒന്നും ചെയ്യുന്നില്ല. കാശുണ്ടാക്കുന്നവർ കാശുണ്ടാക്കുന്നു
ശബരിമല എനിക്കൊന്നും ചെയ്യാൻ കഴിയില്ല: പ്രസിഡന്റ്
6 വർഷം മുമ്പ് ഗ്രേഡ് ഒന്ന് അക്കൗണ്ടൻറ് റിട്ടേഡായ ശേഷം , ആ പോസ്റ്റിലേക്ക് മറ്റൊരാൾക്ക് ചുമതല നല്കാൻ കഴിഞ്ഞില്ല
അതിനാൽ 6 വർഷമായി ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണത്തിന്റെയും വെള്ളിയുടെയും രേഖകൾ വ്യക്തമല്ല. എത്ര നിരുത്തരവാദ പരമായാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്.
ശബരിമലയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും മറ്റും സൂക്ഷിപ്പ് കാര്യത്തിൽ അവ്യക്തതയുള്ളതിനാൽ അന്വേഷണം നടന്നു വരികയാണെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസി: എ പത്മകുമാർ പറഞ്ഞു. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും, ദേവസ്വം തിരുവാഭരണ കമ്മീഷണറും, പരിശോധന നടത്തുന്നുണ്ട്
ദേവസ്വം ബോർഡിന്റെ 80 % പരിശോധനയും കഴിഞ്ഞു
റിട്ടേഡായ ഉദ്യോഗസ്ഥൻ നലകിയ പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഓഡിറ്റ് വിഭാഗത്തിന്റെ അന്വേഷണം നടന്നു വരികയാണ് ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി എടുക്കുമെന്നും എ പത്മകുമാർ പറഞ്ഞു.
സത്യത്തിൽ കോടാനു കോടിയുടെ അഴിമതിയാണ് ശബരിമലയിൽ നടക്കുന്നത്. സന്നിധാനത്ത് ലഭിക്കുന്ന സ്വർണം ഉൾപ്പടെ ലോഹങ്ങളുടെ കണക്കു ആരുടെ കയ്യിലും ലഭ്യമല്ല, ഓരോ വർഷവും പുതിയ പാത്രങ്ങൾ വാങ്ങുന്നു, അതിനു കണക്കുണ്ട്, പക്ഷെ പഴയ ചെമ്പു പിത്തള പാത്രങ്ങളുടെ കണക്കില്ല. സ്വർണത്തിന്റെ കണക്കില്ല. വെള്ളിയുടെ കണക്കില്ല.
ഇതൊക്കെ പല പ്രാവശ്യം കോടതിയെയും ചൂണ്ടി കാണിച്ചതാണ്. കോടതി ഒഴുക്കൻ മട്ടിലുള്ള വിധികളാണ് പുറപ്പെടുവിക്കുന്നത്. ശബരിമലയിൽ കോടാനു കോടി രൂപയുടെ അഴിമതി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വന്നതാണ്. എന്നാൽ കോടതി ഇവയൊന്നും പരിശോധിക്കുന്നുമില്ല. ദേവസ്വം ബോർഡ് ബെഞ്ച് എന്നത് ഒരു തമാശയായി മാറുന്നു എന്നതാണ് നിയമ വിദഗ്ദർ ചൂണ്ടി കാട്ടുന്നത്

No comments: