തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു.
പത്തനംതിട്ട അടൂർ, മണ്ണടി കാലായിക്ക് കിഴക്ക് കഴിഞ്ഞിയിൽവീട്ടിൽ രാജന്റെഭാര്യ ഉഷ(44) എലിപ്പനി ബാധിച്ച് നിര്യാതയായി. കഴിഞ്ഞ 17 ന് പനിയെ തുടർന്ന് സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് 20 ന് അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും ഗുരുതരാവസ്ഥയിലായതിനാൽ അടുത്ത ദിവസംതിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12.30ന് 27/5/19 വീട്ടുവളപ്പിൽ മകൾ കാവ്യ, മാതാവ് തങ്കമ്മ
No comments: