കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോർജ്: മുസ്ലിം യൂത്ത് ലീഗ്
കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോർജ് . ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയാണ് പി സി ജോർജിന്. പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണ്. ലീഗ് പ്രവർത്തകരുടെ വീട്ടിൽ കയറി പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഈരാറ്റുപേട്ടയിലെ മുസ്ലിംകൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്റെ വിവാദ ഫോൺ സംഭാഷണം
No comments: