ശബരിമല എക്സിക്യൂട്ടീവ് ഓഫീസിലെ രേഖകളുടെ പരിശോധന

ശബരിമല സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം വെള്ളി വഴിപാട് സാധനങ്ങളുടെ രേഖകളിൽ അവ്യക്തത തുടരുന്നു
ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ഉരുപ്പടികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ വ്യത്യാസം കണ്ടെത്തി

No comments:

Powered by Blogger.